റിട്ട. പ്രൊഫ. പാലാ വെള്ളരിങ്ങാട്ട് വി.കെ ഇഗ്നേഷ്യസ് നിര്യാതനായി

New Update

publive-image

പാലാ: പാലാ സെൻറ് തോമസ് കോളേജ് മുൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി പ്രൊഫ. വി.കെ ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് പാലാ സെൻറ് ജോർജ് ളാലം പുത്തൻപള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

Advertisment

മൃതദേഹം നാളെ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Advertisment