കോണ്‍ഗ്രസ് നേതാവ് അഡ്വ. സന്തോഷ് മണര്‍കാട്ടിന്‍റെ മാതാവ് അന്നക്കുട്ടി കുരുവിള നിര്യാതയായി

New Update

publive-image

പാലാ: അഡ്വ. സന്തോഷ് മണര്‍കാട്ടിന്‍റെ മാതാവ് പാലാ മണര്‍കാട്ട് അന്നക്കുട്ടി കുരുവിള (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടില്‍ ആരംഭിച്ച് പാലാ കത്തീ‍ഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരും. ചലച്ചിത്ര സംവിധായകന്‍ സതീഷ് കെ മണര്‍കാട്ട് മകനാണ്.

Advertisment
Advertisment