New Update
/sathyam/media/post_attachments/qwCtZXHCuqnJnUDZHJwI.jpg)
രാമപുരം: കോൺഗ്രസ് ഭരണങ്ങാനം ബ്ലോക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമായിരുന്ന റോയ് മാത്യു എലിപുലിക്കാട്ടിലിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ ഭരണങ്ങാനം ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
Advertisment
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ എക്സ് എംഎല്‍എ ഉദ് ഘാടനം ചെയ്തു.
/sathyam/media/post_attachments/iHPsbLj4yD4r2nD9yiek.jpg)
മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, അഡ്വ. ചാക്കോ തോമസ്, സിറ്റി രാജൻ, ജോയ് സ്കറിയ, ആര്‍. സജീവ്, മോളി പീറ്റർ, ആര്‍. പ്രേംജി, ജോസ് പ്ലാക്കൂട്ടം, ഷാജി ഇല്ലിമൂട്ടിൽ, കെ.കെ. ശാന്താറാം, ഷൈൻ പാറയിൽ, ജേക്കബ് അൽഫോൻസാ ദാസ്, ബൈജു മുണ്ടപ്ലാക്കൽ, സജി തുണ്ടം, ജോയ് മഠത്തോട്ടം, രാജപ്പൻ പുത്തൻമ്യാലിൽ, തോമസ് തച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us