New Update
/sathyam/media/post_attachments/fWuh782MKjELWaGNAYYE.jpg)
ഉഴവൂര്‍: കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അമൽ വി. തങ്കച്ചന് മലയാള സാഹിത്യത്തിൽ പിഎച്ച്ഡി (എം.ജി.) ലഭിച്ചു. പെരിങ്ങുളം വഴക്കുഴയിൽ (വെള്ളൂക്കുന്നേൽ) വി.എസ്. തങ്കച്ചന്റെയും ആലീസ് തങ്കച്ചന്റെയും മകനാണ്. ഭാര്യ: ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചേന്നാട് മറ്റത്തിൽ അഞ്ജന സി. നായർ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us