ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/zAtgutNX0c5Gs6MyR7Zc.jpg)
പാലാ: ജീവന്‍ ടിവി മുന്‍ സീനിയര്‍ മാര്‍ക്കറ്റിംങ്ങ് മാനേജര്‍, രാമപുരം ശ്രായപ്പള്ളി റിട്ടയേര്‍ഡ് ഹെഡ്‌മാസ്റ്റർ രാമന്‍കുട്ടി നായരുടെ മകന്‍ ആര്‍ രണ്‍ജി (58) നിര്യാതനായി. കേരള മിഡ്‌ഡേ ടൈംസിലും വികസനജ്യോതിയിലും മുന്‍ മാര്‍ക്കറ്റിംങ്ങ് മാനേജരായിരുന്നു. ഭാര്യ: ഉഷ (മുത്തോലി സഹകരണ ബാങ്ക്). മകള്‍: രുദ്ര. സഹോദരങ്ങള്‍: വൃന്ദ, ചിത്ര.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us