New Update
/sathyam/media/post_attachments/GHCrUejlVRLcaAed5duC.jpg)
കടനാട്:വർധിപ്പിച്ച നികുതി ഫീസും പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യയമായി വർധിപ്പിച്ച പിണറായി സർക്കാർ നികുതി കൊള്ള പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുപടിക്കൽ ധർണ്ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു.
Advertisment
ഡിസിസി സെക്റട്ടറി ആർ സജീവ്, യുഡിഫ് കൺവീനർ മാത്യു അറീപറമ്പിൽ, യുഡിഎഫ് വൈസ് ചെയർ മാൻ സിബി അഴകൻപറമ്പിൽ, പ്രൊഫസ്സർ ജോസഫ് കൊച്ചുകുടി, പഞ്ചായത് മെമ്പർ സിബി ചക്കാല, അപ്പച്ചൻ മൈലക്കൽ, സണ്ണി കൈത്തലകൾ, ജോസ് വടക്കെക്കര, തോമസ് പുത്തേടൻ, ലിസി സണ്ണി, റോയ് വഴക്കാല, ബിനു മരിയടിയിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us