പാലാ ടൗണിലെ വ്യാപാരിയും പോപ്പിന്‍ റസ്റ്റോറന്‍റ് ഉടമയുമായ സെബാസ്റ്റ്യന്‍ ജോസഫ് നിര്യാതനായി

New Update

publive-image

പാലാ:പാലാ ടൗണിലെ വ്യാപാരി പോണാട് തട്ടാറാത്ത് സെബാസ്റ്റ്യന്‍ ജോസഫ് (പാപ്പച്ചന്‍ - 74) നിര്യാതനായി. പാലാ മുനിസിപ്പല്‍ കോംപ്ലക്സിലെ പോപ്പിന്‍ റസ്റ്റോറന്‍റ് ഉടമയാണ്. സംസ്കാര ശുശ്രൂകള്‍ വെള്ളിയാഴ്ച രാവിലെ 10.30ന് ബോയിസ് ടൗണിന് സമീപത്തുള്ള വസതിയില്‍ ആരംഭിച്ച് കിഴതടിയൂര്‍ സെന്‍റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വസതിയില്‍ എത്തിക്കുന്നതാണ്.

Advertisment

സെബാസ്റ്റ്യന്‍ ജോസഫിന്‍റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് അനുശോചിച്ചു.

Advertisment