യുവ ഡോക്ടറുടെ മരണം; വന്ദന ദാസിന്‍റെ വീട്ടിലെത്തി കടന്ന കൈ പ്രയോഗവുമായി പി.സി ജോർജ്ജ്

New Update

publive-image

കടുത്തുരുത്തി:കൊല്ലുന്നവനെ കൊല്ലണമെന്നും, വധശിക്ഷ നടപ്പാക്കുന്നതിൽ ഭേദഗതി വേണമെന്ന അവകാശവാദം റദ്ദ് ചെയ്യാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലപ്പെട്ട മുട്ടുച്ചിറ നമ്പിച്ചിറക്കാലിൽ ഡോ.വന്ദന ദാസിന്റെ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ്.

Advertisment
Advertisment