ഐഎംഎ, കെജിഎംഒ സംഘടനകളുടെ നേത്യത്വത്തിൽ ആരോഗ്യ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിക്കാൻ മൗനജാഥയായി ഡോ. വന്ദനയുടെ വീട്ടിലെത്തി

New Update

publive-image

മുട്ടുചിറ:ഡോ വന്ദനാ ദാസിനോടുള്ള ആദര സൂചകമായി ഐഎംഎ. കെജിഎംഒ എന്നി സംഘടനകളുടെ നേത്യത്വത്തിൽ ഡോക്ടർമാർ ഉൾപെടെ നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ ഡോ. വന്ദനയുടെ മുതദേഹത്തിനരികിലേക്ക് കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥ നടത്തി. ഡോക്ടർമാർ അടക്കം പലരും മ്യതദേഹത്തിനരികിൽ ദുഖം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു.

Advertisment
Advertisment