ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/nhik9PzXD7SfSVKi01nG.jpg)
കോട്ടയം:ഡോ. വന്ദനയ്‌ക്ക് കേരള പത്ര പ്രവർത്തക അസോസിയേഷന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷന് വേണ്ടി സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗം ബൈലോൺ എബ്രഹം, രാജേഷ് കുര്യനാട്, ജില്ലാ വൈസ് പ്രസിഡന്റ് സുജിത്ത്, ജോയിന്റ് സെക്രട്ടറി ബേബിച്ചൻ എന്നിവർ ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us