പാലാ വെള്ളാപ്പാട് രാമപുരത്ത് ഡോണ്‍ മാത്യു നിര്യാതനായി

New Update

publive-image

പാലാ:പാലാ വെള്ളാപ്പാട് രാമപുരത്ത് ആര്‍.സി മാത്യു (രാജു) വിന്‍റെ മകന്‍ ഡോണ്‍ മാത്യു - 46 നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 10.30ന് വീട്ടില്‍ ആരംഭിച്ച് സെന്‍റ് ജോര്‍ജ് ളാലം പുത്തന്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തും.

Advertisment

മാതാവ് ഗ്രേസ് മാത്യു പുനലൂര്‍ പന്തിരുവേലില്‍ കുടുംബാംഗം. ഭാര്യ: കടുത്തുരുത്തി ചേമ്പാലയില്‍ പരേതനായ ഡോ. മാത്യുവിന്‍റെ മകള്‍ സാന്‍റിയ ഡോണ്‍. മക്കള്‍: തെരേസ ഡോണ്‍ മാത്യു, മരിയ ഡോണ്‍ മാത്യു ( പാലാ ചാവറ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍).

Advertisment