കഴിഞ്ഞ ദിവസം നിര്യാതയായ അരീക്കര വെട്ടിമറ്റത്തിൽ അന്നമ്മ ജോർജ്ജിൻ്റെ സംസ്കാരം വ്യാഴാഴ്ച

New Update

publive-image

അരീക്കര:വെട്ടിമറ്റത്തിൽ പരേതനായ വി.സി ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. പരേത ബ്രഹ്മമംഗലം തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: സൈമൺ ജോർജ്ജ് (ബാംഗ്ലൂർ), ജോസ് ജോർജ്ജ് (യു.കെ). മരുമക്കൾ: പുന്നത്തുറ മുകളേൽ ഷീബ (ബാംഗ്ലൂർ), കട്ടച്ചിറ കോലടിയിൽ സീമ (യു.കെ).

Advertisment
Advertisment