ചലച്ചിത്ര താരം ചാലി പാലായുടെ സഹോദരി വടക്കേമുറിയിൽ ചിന്നമ്മ തോമസ് നിര്യാതയായി

New Update

publive-image

പാലാ:ചലച്ചിത്ര താരം ചാലി പാലായുടെ സഹോദരിയും വടക്കേമുറിയിൽ പാരേതനായ വി.ടി തോമസിന്റെ ഭാര്യയുമായ ചിന്നമ്മ തോമസ് (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് വ്യാഴാഴ്ച 3 മണിക്ക് പാലാ ളാലം പഴയ പള്ളി സെമിത്തേരിയില്‍. പാലാ മാടപ്പള്ളിൽ ചാലിൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: ദീപ, റീബ, രാജേഷ് വി.തോമസ് (സിനിമ സഹ സംവിധായകൻ). മരുമക്കൾ: ബിജു വർക്കി കൊല്ലംപറമ്പിൽ, ബെന്നി ഫ്രാൻസിസ് പൊന്നംവരിക്കയിൽ (വള്ളിച്ചിറ), അന്നു തോമസ് (ചേരാനെല്ലൂർ).

Advertisment