പെരുവ ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസില്‍ അധ്യാപക ഒഴിവ്

New Update

publive-image

പെരുവ: ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് പെരുവയിൽ എച്ച്.എസ്.ടി. ബയോളജി, യു.പി. എസ്.ടി വിഭാഗങ്ങളിൽ ഓരോ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, ഹൈസ്കൂൾ വിഭാഗം ജൂണ്‍ 2 വെള്ളിയാഴ്ച രാവിലെ 10. 30 നും യുപി എസ് ടി വിഭാഗം 2 മണിക്കും സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.

Advertisment
Advertisment