New Update
/sathyam/media/post_attachments/L1VtZOjQWYEFqocfc7Ik.jpg)
മുളക്കുളം പഞ്ചായത്ത്തല പ്രവേശനോത്സവം പെരുവ ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Advertisment
പെരുവ: മുളക്കുളം പഞ്ചായത്ത്തല പ്രവേശനോത്സവം പെരുവ ഗവൺമെൻ്റ് എൽ.പി.സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് പി.എം.റെജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ജോസഫ്, വാർഡംഗം ശില്പ ദാസ്, എസ്.എം.സി.ചെയർമാൻ തോമസ് ചെറിയാൻ, റോട്ടറി ക്ലബ് പെരുവ യൂണിറ്റ് സെക്രട്ടറി മനോജ് കുമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബാബു ജോൺ, ബിനു പുളിക്കൽ, മേരി ജനിതക്യപ, ബിനു അഭിലാഷ്, കെ.എൻ.ശോഭന, ടോണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us