ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/0bYL0QZmjW6EdXhZ0YUo.jpg)
പാലാ:മീനച്ചിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ആർടിഒ ഓഫീസ് ജംഗ്ഷനിലെ എഐ ക്യാമറക്ക് മുന്നിൽ നടത്തിയ പ്രേതിഷേധ സായാഹ്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹൻ ഉദ്ഘാട നം ചെയ്തു.
Advertisment
മണ്ഡലം പ്രസിഡന്റ് പി.വി ചെറിയാൻ (രാജു) കൊക്കപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോഷി നെല്ലിക്കുന്നേൽ, പ്രേംജിത് എർത്തയിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോണി സെബാസ്റ്റ്യൻ ഓടച്ചുവട്ടിൽ, ബ്ലോക്ക് കമ്മിറ്റിയഗം ഗോപകുമാർ ഇല്ലിക്കതൊട്ടിയിൽ, പ്രിൻസ് ജേക്കബ് ഓടക്കൽ, സുകു വാഴമറ്റം, ബേബി നരിയനാനി, ജേക്കബ് കുന്നപ്പള്ളി, ബിജു കുന്നത്തേട്ടു തുടങ്ങിയവർ പ്രസഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us