New Update
/sathyam/media/post_attachments/d9xcaANAIvKNJxjDo1Bp.jpg)
പാലാ:എബിവിപി പാലാ നഗർ സമിതിയുടെ നേതൃത്വത്തിൽ അരുണാപുരം ഗവൺമെൻറ് എൽപി സ്കൂളിലെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എബിവിപി സ്റ്റുഡൻസ് ഫോർ സേവ
ജില്ല ഇൻചാർജ് ശ്രാവൺ ഹരി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
Advertisment
/sathyam/media/post_attachments/bt1TIapTA4tdRxglFxfY.jpg)
ജില്ലാ പ്രസിഡൻറ് ഒ എസ് സനന്ദൻ, നഗർ ഭാരവാഹികളായ മനീഷ്, ആതിര, ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us