പെരുവ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ അധ്യാപക ഒഴിവ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പെരുവ: പെരുവ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഹൈ സ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ടീച്ചറിന്റെ താൽകാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം 14/06/ 2023 ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

Advertisment
Advertisment