കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകള്‍

New Update

publive-image

കടുത്തുരുത്തി: കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബി.ടെക്. ആണ് യോഗ്യത. അഭിമുഖം 27-ന് രാവിലെ 10-ന്.

Advertisment
Advertisment