ഉഴവൂരിൽ റബർ പുകപുര കത്തി നശിച്ചു

New Update

publive-image

ഉഴവുർ: ഉഴവുർ ടൗണിന് സമീപം കുഴിമുള്ളിയിൽ ജോസഫ് വക റബർ പുകപുര കത്തി നശിച്ചു. രാവിലെ ഒൻപത് മണിയോടെ ആണ് സംഭവം. 1000 കിലോ റബർ കത്തിയതായി ജോസഫ് പറഞ്ഞു. കുത്താട്ടുകളത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്

Advertisment
Advertisment