New Update
/sathyam/media/post_attachments/xLZkoe8digZq86LCNThw.jpg)
മറ്റത്തിപ്പാറ:ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്ൻ കട്ടയ്ക്കലിൻ്റെ പിതാവ് ഔസേപ്പ് ദേവസ്യ (പാപ്പച്ചൻ - 96) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 -ന് വീട്ടിലെ ശുശ്രൂഷാ കർമ്മങ്ങൾക്ക് ശേഷം മറ്റത്തിപ്പാറ ഗാഗുൽത്ത പളളിയിൽ.
Advertisment
ഭാര്യ: ത്രേസ്യ കല്ലുവരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസ് (മാനന്തവാടി), മാത്യു (കലയന്താനി), മേരി (മറ്റത്തിപ്പാറ), പരേതനായ സേവ്യർ, ആനി (ലണ്ടൻ), ബിൻസി (ബാഗ്ളൂർ). മരുമക്കൾ: മേരി എരുമംഗലത്ത്, ഏലിയാമ്മ വെട്ടിക്കുഴിയിൽ, അപ്പച്ചൻ തുമ്പമറ്റത്തിൽ, ആൻസി വെട്ടുകല്ലേൽ, പരേതനായ ഷൈനി പ്ലാച്ചിക്കൽ, രാജു കിഴക്കേപ്പറമ്പിൽ, മാത്യു വാഴപ്പിള്ളിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us