റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ പാലാ നെച്ചിപ്പുഴൂര്‍ കയ്പനാനിക്കല്‍ (രാജഭവന്‍) ടി.വി പ്രഭാകര കൈമള്‍ നിര്യാതനായി

New Update

publive-image

പാലാ: നെച്ചിപ്പുഴൂര്‍ കയ്പനാനിക്കല്‍ (രാജഭവന്‍) ടി.വി പ്രഭാകര കൈമള്‍ - 88 (റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍, ചിറക്കടവ് ദേവസ്വം മുന്‍ പ്രസിഡന്‍റ്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.

Advertisment

ഭാര്യ: സുമതിക്കുട്ടിയമ്മ (റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥ). മകന്‍: രാജേഷ് പി. കൈമള്‍. കൊച്ചുമകന്‍: നന്ദകിഷോര്‍.

Advertisment