/sathyam/media/post_attachments/Q0Ilgs3YDszDAdM0nHGK.jpg)
പാലാ-മീനച്ചിൽ: താന്നിക്കൽ പരേതനായ റ്റി ജെ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി.
പരേത പാലാ-കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ 10.30 am നു മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ.
മക്കൾ : മേരി, അച്ചാമ്മ, എൽസി, റ്റി.സി ജോസഫ് (ജോയി), റവ. ഡോ. റ്റി.സി ജോർജ് എസ്.ഡി.ബി (ക്രിസ്തുജ്യോതി, കോളേജ്, ബാംഗ്ലൂർ), ബെന്നി, മോളി, ലില്ലി, ഡോ. റ്റി.സി തങ്കച്ചൻ (പ്രിൻസിപ്പാൾ, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, പാലാ
മരുമക്കൾ : പരേതനായ ലൂക്കാച്ചൻ കൂട്ടമാക്കൽ, ഇടകടത്തി, ജോസ് മാത്യു (ജോണി) വയലക്കൊമ്പിൽ, മണ്ണംപ്ലാവ്-കാഞ്ഞിരപ്പള്ളി, ജോൺ കട്ടക്കയം, ചക്കാമ്പുഴ ബീന കാരക്കാട്ട്, ചെമ്പ്ലാവ്, സൂസൻ ഉപ്പൂരത്തിൽ, വിളക്കുമാടം, സണ്ണി വാണിയംപറമ്പിൽ, പൂവരണി, മാണിച്ചൻ പാറൻകുളങ്ങര,ഭരണങ്ങാനം, ഡോ. റോസ്‌ലിറ്റ് മൈക്കിൾ കാഞ്ഞിരപ്പിള്ളിൽ, കരിങ്കുന്നം (പ്രിൻസിപ്പാൾ സി.പി.എസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, ഈരാറ്റുപേട്ട)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us