പൈകയിലെ വ്യാപാരി ബോബി കണിയംപറമ്പിലിന്റെ മാതാവ് എൽസികുട്ടി ജോസഫ് കണിയംപറമ്പിൽ നിര്യാതയായി

New Update

publive-image

പാലാ: പൈകയിലെ പ്രമുഖ വ്യാപാരിയായിരുന്ന കെ.ജെ ജോസഫ് കണിയാംപറമ്പിലിന്റെ (കുഞ്ഞേട്ടൻ) ഭാര്യ എൽസികുട്ടി ജോസഫ് കണിയംപറമ്പിൽ നിര്യാതയായി. സംസ്‌കാരം നാളെ നാലുമണിക്ക് മല്ലികശേരി സെന്റ്  തോമസ് പള്ളിയിൽ.

Advertisment

പൈക വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ ബോബി കണിയംപറമ്പിലിന്റെ മാതാവാണ്.

Advertisment