ഇടപാടി ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റി പ്രതിഭാ സംഗമം നടത്തി

New Update

publive-image

ഇടപ്പാടി : ഇടപാടി ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. ഇടപ്പാടി പ്രദേശത്തുനിന്നും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു, ഹയർ സ്റ്റഡീസിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കാണ് പ്രതിഭാ സംഗമത്തിൽ അവാർഡ് നൽകിയത്.

Advertisment

publive-image

ഇടപ്പാടി അരീപ്പാറ ഗവ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളിൽ പഞ്ചായത്ത് മെമ്പർ രാഹുൽജി കൃഷ്ണൻ , റെജി കള്ളിക്കൽ, സുനിത സോമൻ , സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment