കാരൂർ പരേതനായ കൃഷ്ണൻമാരാരുടെ ഭാര്യ സരോജിനിയമ്മ നിര്യാതയായി

New Update

publive-image

പാലയ്ക്കാട്ടുമല: കാരൂർ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 - ന് വീട്ടുവളപ്പിൽ. പാലയ്ക്കാട്ടുമല പടിഞ്ഞാറേക്കുന്നത്ത് കുടുംബാംഗമാണ്.

Advertisment

മക്കൾ : ബാലകൃഷ്ണൻ, (പാലാ) രമണി, ശിവശങ്കരൻ, മരുമക്കൾ : മായ, ശ്രീജ, രഘു.

Advertisment