മുരിക്കുംപുഴ (നരിയങ്ങാനം) കുളത്തിനാൽ ജോസഫ് മാത്യു നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : മുരിക്കുംപുഴ (നരിയങ്ങാനം) കുളത്തിനാൽ ജോസഫ് മാത്യു നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട്  4-ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ കുടുബ കല്ലറയിൽ.

Advertisment

ഭാര്യ: ഫിലോമിന ജോസഫ് കടപ്ലാമറ്റം പറമ്പേട്ട് ( പൂവത്തിങ്കൽ ) കുടുംബാംഗം. മക്കൾ: ദിപു (ബാംഗ്ലൂർ ),
ഡോ. അനു ( ലിറ്റിൽ ഫ്ലവർ ഡെന്റൽ ക്ലിനിക് പാലാ). മരുമക്കൾ: ബിൻജു (ബാംഗ്ലൂർ ), ഡോ. റോയ് സി.വി , ചാരങ്ങാട്ട് (മാരാരിക്കുളം).

Advertisment