ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/kwV4DRIMju8YihkQnEk0.jpg)
പാലാ: വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൈക ടൗണിൽ ഇന്ന് മുതൽ നിരീക്ഷണ ക്യാമറ പ്രവർത്തനം ആരംഭിക്കും. നിരീക്ഷണ ക്യാമറ ഉദ്ഘാടനം ഇന്ന് രാവിലെ 10:30 ന് പാലാ എം ൽ എ മാണി സി കാപ്പൻ നിർവഹിക്കും.
Advertisment
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, പഞ്ചായത്ത് മെമ്പർമാരായ സോജൻ തൊടുക, ബിജു കുമ്പളന്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ടി.സി ജോർജ്, ട്രഷറർ ബോബി കണിയാംപറമ്പിൽ എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us