ഹാജിറ ഷെറീഫ് sheref
Updated On
New Update
പൈക: പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ നവികരിച്ച ഓഫീസ് ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവ്വഹിച്ചു. പുതിയ 10 ലക്ഷം രൂപയുടെ ചിട്ടിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ നിർ വ്വഹിച്ചു.
Advertisment
റെക്കറിങ്ങ് നിക്ഷേപ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എസ് ഷാജി നിർവഹിച്ചു. സംഘം പ്രസിഡണ്ട് തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് ഫിലിപ്പ് കുഴി കുളം, ജോസ് ടോം, ലോപ്പസ് മാത്യു, സാജൻ തൊടുക, ജോമോൾമാത്യു, ബെറ്റി റോയി, സെൽ വിൽസൺ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി, സോജൻ തൊടുക, ജൂബിച്ചൻ ആനിത്തോട്ടം, സണ്ണി തെക്കേടം, ടോബിൻ കെ. അലക്സ്, അവിരാച്ചൻ കോക്കാട്ട്, ഷൈസ് കോഴി പൂവനാനിക്കൽ, ബിന്ദു മണ്ഡപത്തിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.