ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/orAzfuWFEDnSZFvblvmU.jpg)
പാലാ : പൈക കൊരട്ടി ജീസൺ കെ തോമസ് (50 ) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ജീസനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
ഇന്ന് വൈകിട്ട് 5 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 നു പൈക സെന്റ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ. മാതാവ് മേരി (ഉരുളിക്കുന്നം മടുക്കാവിൽ കുടുംബാംഗം). ഭാര്യ ജെമിനി ചെമ്മലമറ്റം ഈറ്റത്തോട്ട് കുടുംബാംഗമാണ്. ഇവർക്ക് ഒരു മകനുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us