റോയി എലിപ്പുലിക്കാട്ട് അനുസ്മരണം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: യുഡിഎഫ് നേതാവും കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റും ആയിരുന്ന അന്തരിച്ച റോയി എലിപ്പുലിക്കാട്ട് അനുസ്മണ സമ്മേളനം ഇന്ന് 10.30 ന് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കും. യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ജോർജ് പുളിങ്കാട് അധ്യക്ഷത വഹിക്കും.

Advertisment

അനുസ്മരണ സമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ, ജോസഫ് വാഴക്കൻ എക്സ്.എംഎൽഎ ജോയി എബ്രഹാം എക്സ്.എംപി, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പിൽ, കെ സി നായർ, ബിജു പുന്താനം ജോഷി പുതുമന, അനസ് കണ്ടത്തിൽ, കെ.ഗോപി, സി ജി വിജയകുമാർ, ചൈത്രം ശ്രീകുമാർ, കെ ടി ജോസഫ്, തുടങ്ങിയ ഘടകക്ഷി നേതാക്കൾ പ്രസംഗിക്കും.

Advertisment