രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ നിര്യാതനായി

New Update

publive-image

രാമപുരം: രാമപുരത്തെ ആദ്യ കാല റേഷൻ മൊത്തവിതരണ വ്യാപാരിയായിരുന്ന കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ (92) നിര്യാതനായി. ആർ വി എം ട്രസ്റ്റ് സെക്രട്ടറി, ഹോൾ സെയ്ൽ ഡീലേഴ്സ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisment

ഭാര്യ രുക്മിണി അമ്മാൾ വൈക്കം വെട്ടിയക്കാവ് കുടുംബാംഗമാണ്. മക്കൾ: പരേതനായ കെ എം പ്രസാദ് , കെ എം ശ്രീറാം, ജയശ്രീ (ന്യൂസിലൻഡ്). മരുമക്കൾ: ശ്രീജ, വി എം ചിത്ര ( ഹെഡ്മിസ്ട്രസ്, ആർ വി എം യു പി സ്കൂൾ രാമപുരം), വിജയകുമാർ. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.

Advertisment