പാലാ നഗരസഭ മുൻ കൗൺസിലർ ജോയി മരുതോലിൽ നിര്യാതനായി

New Update

publive-image

പാലാ: ദീർഘകാലം പാലാ നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് നേതാവുമായിരുന്ന ജോയി മരുതോലിൽ (62) നിര്യാതനായി.

Advertisment

പാലാ മുനിസിപ്പാലിറ്റി മുൻ കൗൺസിലറായിരുന്നു അദേഹം. സംസ്ക്കാരം നാളെ വൈകിട്ട് 3 ന് പാലാ ളാലം പുത്തൻ (സെൻ്റ് ജോർജ് പള്ളി) പള്ളിയിൽ വെച്ച് നടക്കും.

Advertisment