പാലായിലെ പ്രമുഖ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് പാലമറ്റം നിര്യാതനായി

New Update

publive-image

പാലാ: പാലായിലെ പ്രമുഖ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് പാലമറ്റം നിര്യാതനായി. മുത്തോലിഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, കേരള കോൺഗ്രസ് (എം) ന്റെ മുതിർന്ന പ്രാദേശിക നേതാവുമായിരുന്നു.

Advertisment

കെ.എം മാണിയുടെ സ്റ്റാഫംഗമായിരുന്ന ജോസ് പാലമറ്റം പിന്നീട് പാലയിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായി. സംസ്ക്കാരം പിന്നീട്.

Advertisment