New Update
/sathyam/media/post_attachments/WDgEgYNDaAxVMyeOGiR8.jpg)
രാമപുരം: സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായന വാരാഘോഷത്തിന്റെയും ഉദ്ഘാടനം നടത്തി. ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/B4FDttUsIF313WUa138R.jpg)
ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവും സാഹിത്യകാരനുമായ റോയ്.ജെ. കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ബോബി മാത്യു, ജെയിംസ് റ്റോണി, റ്റി.റ്റി. റ്റിറ്റി മോൾ, ആശിസ് ഡി. മരിയ എന്നിവർ പ്രസംഗിച്ചു. റോജിൻ തോമസ് വായന വാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
/sathyam/media/post_attachments/aN7AUDgZSEWW0YJgzFBG.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us