/sathyam/media/post_attachments/IVW13DaXrOdXMIPE8KI5.webp)
കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തുടർന്ന് കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. വ​ട​ക​ര സ്വ​ദേ​ശി സ​ഫി​യ​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ഇന്ന് രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം.
മേ​ല്‍​ക്കൂ​ര​യു​ടെ ഭാ​ഗം വീ​ടി​നു​ള്ളി​ലേ​ക്ക് ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി​യോ​ടി​യ​തിനാലാണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ ചു​മ​രു​ക​ള്‍​ക്ക് വി​ള്ള​ലു​ണ്ട്. ഈ ​സ​മ​യം സ​ഫി​യ​യു​ടെ മ​ക​ന്‍ സ​മീ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us