New Update
/sathyam/media/post_attachments/7pO1XJ3GkEBiYiiN8ukw.jpg)
കോഴിക്കോട്: ബോട്ടപകടത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി .പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് അറിയാൻ വൈകിയതാണ് ആശങ്ക പരത്തിയത്.
Advertisment
സേന തിരച്ചിൽ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം.ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഉടൻ പുറത്തുവിടും.കുട്ടിയെ കാണാനില്ലെന്ന് കുടുംബം പറഞ്ഞതോടെയാണ് സമഗ്രമായ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
അടിത്തട്ടിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ആരെങ്കിലുമുണ്ടാകാമെന്ന സംശയത്തിന് പിന്നാലെയാണ് കേന്ദ്രസേന തിരച്ചിലിനെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us