കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി​ക്കി​ടെ ഡോ​ക്ട​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പുറത്ത്

New Update

publive-image

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് നേ​രെ ക​യ്യേ​റ്റ ശ്ര​മം നടത്തിയതായി പരാതി. ഡോ. ​ഭ​ര​ത് കൃ​ഷ്ണ​യ്ക്ക് നേ​രെ​യാ​ണ് ക​യ്യേ​റ്റം നടന്നത്.

Advertisment

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂചന. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ നാ​ദാപു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Advertisment