കോഴിക്കോട് ഫ്ലാ​റ്റി​ൽ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് അപകടം ; അ​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ത്തി ന​ശി​ച്ചു

New Update

publive-image

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം. ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ത്തി ന​ശി​ച്ചു. കോ​ട്ടൂ​ളി സ്കൈ​ലൈ​ൻ ഗാ​ർ​ന​റ്റ് ഫ്ലാ​റ്റി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാണ് തീപിടിത്തമുണ്ടായത്.

Advertisment

ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ചതാണ് തീപിടിത്തത്തിന് കാരണമായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫ​യ​ർ​ഫോ​ഴ്സ് ആണ് തീ​യ​ണ​ച്ചത്.

Advertisment