New Update
/sathyam/media/post_attachments/zrRcfOHo8DlyozRvbZJi.jpg)
കോഴിക്കോട്: ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ. വടകര സ്വദേശി അമൽ സതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Advertisment
ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us