വടകര താലൂക്ക് ഓഫീസിൽ തീ പിടുത്തം; രേഖകള്‍ പൂര്‍ണമായും കത്തിനശിച്ചു

New Update

publive-image

കോഴിക്കോട്: വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപിടിത്തം. കെട്ടിടം മുഴുവന്‍ തീപടര്‍ന്നു. വടകര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. തലശേരി, പേരാമ്പ്ര ഫയര്‍ഫോഴ്സ് യൂണിറ്റുകളും എത്തും. ഓഫിസ് രേഖകള്‍ പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള ട്രഷറി കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്.

Advertisment
Advertisment