New Update
Advertisment
ബിജെപി മൈക്രോ ഡൊണേഷൻ കാമ്പയിൻ മണ്ഡലതല ഉദ്ഘാടനം സുധീഷ് കേശവപുരി
നിർവ്വഹിക്കുന്നു
കോഴിക്കോട്: ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മൈക്രോ ഡൊണേഷന്‍ ക്യാംപെയിൻ കോഴിക്കോട് നടക്കാവ് മണ്ഡലം പരിപാടിയിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പങ്കാളിയായി.
സുധീഷ് കേശവപുരിയിൽ നിന്ന് നമോ ആപ്പിലൂടെ സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉൽഘാടനം നിര്‍വ്വഹിക്കപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ നേതാക്കളായ എൻ പി പ്രദീപ് കുമാർ, കെ പി പ്രമോദ്, ബിജിത്ത് ചെറോട്ട്, അനൂപ് കുമാർ പി എം തുടങ്ങിയവര്‍ സംബന്ധിച്ചു.