കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിന്റെ കോഴിക്കോട് ജില്ലാതല പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് നിർവ്വഹിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോഴിക്കോട്:കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ കലണ്ടറിന്റെ കോഴിക്കോട് ജില്ലാ തല പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് നിർവ്വഹിച്ചു.

Advertisment

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു കക്കയം, ജനറൽ സെക്രട്ടറി സിദ്ധീഖ് പന്നൂർ, വടകര താലൂക്ക് പ്രസിഡണ്ട് അഷ്‌റഫ് വാണിമേൽ, സെക്രട്ടറി ഹാഷിം വടകര, ശീജിത് നാദാപുരം, അബ്ദുൽ ഗഫൂർ വടകര എന്നിവർ പങ്കെടുത്തു.

Advertisment