New Update
/sathyam/media/post_attachments/Zehr3sJw5aoqaKq4OqHh.jpg)
പയ്യോളി: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെയാണ് പയ്യോളി പൊലീസ് കേസ് എടുത്തത്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് നടപടി.
Advertisment
ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us