അഖില വിശ്വ ഗായത്രി പരിവാര്‍ 'ഗായത്രി യജ്ഞം' വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ജൂലൈ 9 ന്

New Update

publive-image

Advertisment

കോഴിക്കോട്: യുഗ ഋഷി പണ്ഡിറ്റ് ശ്രീരാം ശർമ ആചാര്യ സ്ഥാപിച്ച ഹരിദ്വാർ ശാന്തികുഞ്ജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഖില വിശ്വ ഗായത്രി പരിവാറിന്‍റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ രാവിലെ 9.30 മണിക്ക് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ വെച്ച് ഗായത്രി യജ്ഞം നടത്തുന്നു.

ഈ മഹായജ്ഞത്തിൽ പങ്കെടുക്കുന്ന സാധകർ തന്നെ യജ്ഞ കർത്താക്കളാകുന്നു. പ്രസ്തുത യജ്ഞത്തിൽ സംബന്ധിക്കാനും സാധന അനുഷ്ഠിക്കാനും ഗായത്രി പരിവാറിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

ഫോൺ: 8075137400, 9446042042.

Advertisment