New Update
/sathyam/media/post_attachments/VaMV4jmgyH2JWHRtrS39.jpg)
കോഴിക്കോട്:അയ്യപ്പസേവാസംഘം വെസ്റ്റ്ഹിൽ ശാഖയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ അയ്യപ്പമഠത്തിൽ കർപ്പൂരാഴി മഹോത്സവം സംഘടിപ്പിച്ചു. നൊച്ചിപ്ര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഈസ്റ്റ് ഹിൽ റോഡ് വഴി അയ്യപ്പമoത്തിൽ സമാപിച്ചു. തുടർന്ന് ഭിക്ഷയും നടന്നു.
Advertisment
മഠാധിപതി രാജൻ സ്വാമി ചുള്ളിയിൽ സുനിൽശാന്തി, കമ്മറ്റി ഭാരവാഹികളായ ബിജു കോളയാടത്ത്, അനിൽകുമാർ അമരായിൽ, പ്രസൂട്ടി കൊയോളി, പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us