ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ നടത്തി

New Update

publive-image

ക്കോഴിക്കോട്: ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ഐസക് വർഗീസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോസ് മോപോളിറ്റൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് സെറീന ഷെറിൻ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഡോക്ടർ മോണി, മുസറ ഫയർ, ജിമ്മി ജോർജ്, കബീർ സലാഹ്, തുടങ്ങിയവർ പ്രസംഗിച്ചു. മാനാഞ്ചിറ മൈതാനം വീണ്ടും കളിക്കളം ആക്കി മാറ്റണമെന്നും തെരുവ് പട്ടികളുടെ ശല്യവും കാട്ടുപന്നികളുടെ ശല്യവും പരിഹാരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

Advertisment