മോക്ക് ഡ്രില്ലിന് ശേഷം മടങ്ങിയ 15 കാരനെ പീഡിപ്പിച്ചു; കോഴിക്കോട് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മാവൂരുൽ ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി.

Advertisment

സംഭവത്തിൽ 15 വയസുക്കാരന്‍റെ മൊഴി ഇന്ന് മജിസ്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. മാവൂർ പഞ്ചായത്ത് അംഗം ഉണികൃഷ്ണനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. നിലവിൽ ഇയാൾ ഒളിവിലാണ് എന്നാണ് വിവരം.

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷം കുട്ടിയെ ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

Advertisment