New Update
/sathyam/media/post_attachments/R1Lob7nOyFRvYvsui0Zq.jpg)
മുക്കം:ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളില്‍ കുട്ടികള്‍ക്ക് കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15 ഞായര്‍ വൈകുന്നേരം നാല് മണിക്ക് ഗോതമ്പറോഡ് എ.എം.ഐ ഹാളിലാണ് മത്സരം.
Advertisment
4 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവസരം. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പിഷേന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
2023 ജനുവരി 13ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും കളര്‍ ക്രയോണ്‍സ് സമ്മാനം നല്‍കും. റജിസ്‌ട്രേഷന്‍ നമ്പര്‍: 97455 03188.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us