കോഴിക്കോട് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കളില്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി വർക്ക് ഷോപ്പ് നടത്തി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: കോഴിക്കോട് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കളില്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി വർക്ക് ഷോപ്പ് നടത്തി. ലിറ്റിൽ കൈറ്റ്സ് സ്സിന്റെ കുട്ടികൾക്കായി മീഡിയ രംഗത്ത് ഫോട്ടോഗ്രാഫി സാധ്യതകളെക്കുറിച്ചും ഓൺലൈൻ മീഡിയ രംഗത്തെ വാർത്ത വിവരണങ്ങളെ കുറിച്ചും ഡിഎസ്എൽആർ ക്യാമറയെ കുറിച്ചും വളരെ വിശദമായ ക്ലാസുകൾ നടന്നു.

Advertisment

publive-image

കാലിക്കട്ട് ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ സീനിയർ ഫോട്ടോഗ്രാഫർ ഉണ്ണി വരദം ക്ലാസുകൾ നയിച്ചു. സ്വാബിര്‍ കെ.ആര്‍, എന്‍എബിഇടി അക്രഡിറ്റേഷന്‍ കോ-ഓര്‍ഡിനേഷന്‍, ഫെമി കെ - ലിറ്റില്‍ കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍, ഹസ്ന സി.കെ എന്നിവർ പങ്കെടുത്തു.

Advertisment